8/13/2008 11:39:00 PM
Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍
No comments
കലാ കായിക സംസ്കാരിക സാമൂഹിക രംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചു കൊണ്ട് ചീനിക്കല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് അതിന്റെ പത്താം വാര്‍ഷികാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും വളരെ വിപുലമായി ആഘോഷിക്കുന്നു.
പരിപാടിയുടെ ഭാഗമായി 2008 ആഗ്സ്ത് 15 നു വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെ സൌജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും പ്രമേഹ - പ്രഷര്‍ പരിശോധനയും നടത്തുന്നു. ചീനിക്കല്‍ എ എല്‍ പി സ്കൂളില്‍ വെച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.പരിപാടിയുടെ ഔപചാരിക ഉല്‍ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ സലാം നിര്‍വഹിക്കും.
freedom day, india, Kerala
10 th anniverssory of casc club, casc club malappuram, kerala, india,