Thursday, September 17, 2009

റിലീഫ് നടത്തി

ചീനിക്കല്‍ : പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി റിയാദ് കെ. എം.സി.സിയുടെ സഹകരണത്തോടെ റിലീഫ് വിതരണം നടത്തി. ടി വി ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. പി.എ സലാം ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.



Back to TOP