Monday, September 21, 2009

ഇഫ്ത്താര്‍ മീറ്റ്- ദൃശ്യങ്ങള്‍

ചീനിക്കല്‍ റമസാന്‍ 27 ന് നടന്ന സമൂഹ നോമ്പ്‌ തുറയുടെ വിവിധ ദൃശ്യങ്ങള്‍. (തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ്‌ കക്ഷി രാഷ്ട്രിയത്തിനതീതമായി പ്രദേശത്തുള്ള മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ഈ ഇഫ്‌താര്‍ സംഗമം നടത്തുന്നത്‌.)









0 അഭിപ്രായങ്ങള്‍:

Post a Comment

Back to TOP